Posts

Showing posts from August 30, 2020

Terryfying scene in the field

Image
 പട്ടം പറന്നോട്ടെ വാല് പിടിക്കേണ്ട. മക്കളെ ...  പറക്കുന്ന valil ഒരു കുട്ടിയാണങ്കിലോ....... ഓ മൈ god..... വല്ലാത്ത ഒരു കാഴ്ച്ച ആണിത്.... കുട്ടിയുടെ പേരെന്റ്സ് അടുത്ത ഒന്നും ഉണ്ടായിരുന്നില്ലേ. പറക്കുന്ന pattam. കാണാൻ എന്തൊരു ഭംഗിയaല്ലേ.. പട്ടം പരത്താത്തവരയായി ആരു മുണ്ടാകില്ല....... ( ഞാൻ പറത്തിയിട്ടില്ല...... അങ്കിൾ - bg) ലോക  ശ്രദ്ധയാകർഷിക്കുന്ന ഒരു വലിയ ആഘോഷം പരിപാടിയാണ് പട്ടം പറത്തൽ ഉത്സവം.  ചെറുതും വലുതമായ പട്ടങ്ങൾ....... ഓഓഓഓ അങ്ങനെ പറഞ്ഞ പോരാ.... ഭീമആകരമായ പട്ടങ്ങൾ.  ഇന്നലെ തായ്‌വാനിൽ നടന്ന പട്ടം ഉത്സവം കണ്ടു നിന്ന ജനങ്ങളിൽ  തേല്ലോന്നായിരിക്കില്ല  അമ്പരപ്പ ഉണ്ടാക്കിയത്.  വളരെ ദൂരതു നിന്ന് ഈ ഉസ്താവം കാണാൻ വരുന്നവരുടെ ഹൃദയമിടിപ്പ് വര്ധിപ്പി chcha oru sambhavam.undayi. ജീവthaത്തിൽ പട്ടം പരതത്തവരായി എത്രപേർ  എന്നാൽ  ഉണ്ടാക്കാത്തവരായി എത്രയോ പേർ.. എന്നാൽ കാണുമ്പോൾ അതുഭുത മെന്നോണം  ഇമ വെട്ടാതെ നോക്കി..... അങ്ങനെ നിൽക്കും. ഒന്ന് പറയെട്ടെ  എല്ലാം ആഘോഷ ളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും  ആളുകൾ വിശേഷങ്ങൾ പറയാൻ കിട്ടുന്ന ഓർവസരവും പഴക്കാറില്ല.  ഇത് മനുഷയാ സഹജമാണ്. അത്തരം ഒരു നെഗലിജിൻസ് ആണോ.,  ഇ