The Kitist

The Kitist
Around the world with kites©

Monday, 24 August 2020

Maveli Kite

 https://youtu.be/tH6lp1MchQw

വലിയ Nettipattaമതി Kite

 https://youtu.be/8Zt3F_xsyrU


Theyyam. KITE Kerala's masterpiece original appliqué designed giant kite

 



നമസ്കാരം....... പ്രിയമുള്ളവരേ 

എല്ലാരും okkaayalle.  

ഞാൻ ആലോചിക്കുക ആയിരിരുന്നു. 

 ഇത്രയും കാലം നമ്മളീ പട്ടൊക്കെ പറത്തി നടന്നതല്ലേ.  ഒരു മാറ്റവുമില്ല കേട്ടോ ഇപ്പോഴും അതൊക്കെ തന്നെ പരിപാടി.  പക്ഷെ കോറോണോ ശരിക്ക് അങ്ങട്ട് നശിപ്പിച്ചു.  എന്താ ചെയ്യാ നോക്കാം നമ്മളെ അങ്ങനെ വിട്ടു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. 


ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നുതു ഞ്ഞൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടം എങ്ങനെ ആയിരുന്നു എന്നുള്ളതാണ്.  ആദ്യത്തെ എന്ന് പറയുമ്പോ വലിയ പട്ടം അതും തുണിയിൽ.  ഉണ്ടാക്കി കഴിഞ്ഞപ്പോൾ അ പട്ടം കേരളത്തിലെ ഏറ്റവും വലിയ പട്ടുമായി.  കേരള കല യിലെ തനതായ നമ്മുടെ folklore kalakalude shringalayil skethrakalyil  ഏറ്റവും മുന്നിൽ നിൽക്കുന്ന theyyathinte ഒരു ഫ്ലയിങ് വേർഷൻ. ഈ പറക്കുന്ന തെയ്യം ആദ്യമായി പറത്തിയത് malayshyayile bintiluvil. അന്തർ ദേശീയ പട്ടം ഉത്സവം ത്തിൽ ഭാരതത്തിലെ  keralithil നിന്നുള്ള നമ്മുടെ പട്ടം thirancheduthuthinu ശേഷം നമ്മൾ അവിടെ പോയി parathi.  


അവിടെ നിന്നുള്ള ചില ദൃശ്യങ്ങൾ നിങ്ങള്ക്ക് കാണാം.  


ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.  ആദ്യം വേണ്ടത്... നൈലോൺ അഥവാ റിപ്സ്ടോപ് നൈലോൺ thuniyanu.  ലോകമെമ്പാടും പട്ടം nirmathakkal ഇത്തരം thunikalanu ഉപയോഗിക്കുന്നത്.  ഇതിനു വലിയ വില എന്ന് മാത്രമല്ല നമ്മുടെ രാജ്യത്തു ഇത് കിട്ടുന്നില്ല.  അതിനാൽ import ചെയ്യണം. ഇത്തരം തുണികൾ 2 usd മുതൽ അങ്ങട് വിലയുണ്ട്.  പല kalarilum thickinessilum ഇത് ലഭ്യമാണ്.  ഏറ്റവും ഭാരം kunjhathinu നല്ല vilyundu.  


ഓക്കേ ഞാൺ തെയ്യം ഉണ്ടാക്കിയപ്പോൾ നൈലോൺ tefetta എന്ന് പറയുന്ന thuniyanu upyogichathu.  കാരണം ആദ്യം ഒരു ടെസ്റ്റ്‌ കൈറ്റ് ആയതു kondunthanne thiniyude karyathil. ഞാൻ കുറിച്ച് pishukkku kanichu.  ഈ തുണിയും അങ്ങനെ മോശം പറയാൻ പറ്റില്ല.  അതിനു തെളിവ് തെയ്യം പട്ടം ഇപ്പോഴും പറക്കും എന്നുള്ളതാണ്.  


24 ബാംബൂ സ്റ്റിക്‌സ് ആണ് theyyathinu upyogichuttullathu. ബാംബൂ ട്രീറ്റ്‌ ചെയ്തു varashangalolum അതിന്റെ durabilty കിട്ടാൻ വേണ്ടിയാണു teat cheyynnathu.  bambop ട്രീറ്റ്‌ chyyunthanie കുറിച്ച് verenoru വീഡിയോ cheyyam.  തെയ്യം ഉണ്ടാക്കിയത് എങ്ങനെ എന്ന് നോക്കാം. idea  മനസ്സിൽ udichappol പിന്നെ ഒന്നും നോക്കിയില്ല.  കാരണം ഒരു ടാർഗറ്റ് poleyayirunnu.  sepwtwmbwr ആണ് malayasoyil. uthsavam. nadakkaru. athunkondu പെട്ടന്ന് തീർക്കണം.  അങ്ങനെ enthandu 2 ആഴ്ച എടുത്തു പട്ടം ഉണ്ടാക്കൽ poorthiyayi.  ഇനിയാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്ലയിങ് factor.  ഇത് parakkumo. എന്ന് അറിയില്ലലോ. 

ഒരു  nirbhandamilla.  evwry kite for first flight will be adventerous and skilled.  i went to cherai but i must admut it waa horibble i count take.video of that seaaion. so i decided to take it to kuzhuppilly beach,  in.the same belt litle.far away.. kuzhupilly beach is now my favorite beach.  About 27 km from my home. small but good space for kite testing.  


this is what you when flying my first,  keralas first original design made theyyam kite.  

nalle brilliant ayittu parakkunnille.  

blue sky and my art kite theyyam is so vibrant,  bold and irresistable yeah.  

i took thyaam to many countriea.  malayaia, subai, south korea,  china,  kenya and how many places i travld around the world


Win A Kite Challenge

 Come onam will you see the kite 

Flying.  am in kerala and ഇനി kochi our places especially mattanchery fort kochi area is the prima site  of kite flying. this is very evident in the activities you will see which is joyful accleeated by hundred of people.... immersed in the part of season kite flying.  unlike earlier,  many doubt whether this will happen.  the main reason is covid.  on this background it is as adoubtful as you all know and the restriction to accomdate in a social gathering yeah.......true...but....   as i said earlier,  kite is only sport you can fly individually and....  from your roof top with your beloved. this way your family also get an opportuntiy to burst their stress.


പറ താം പട്ടം ടെറസ്സിൽ നിന്ന് നിങ്ങളുടെ കുടുംബത്തോടപ്പം.


നിങ്ങള്ക്ക് swantham. pattam. undakkam...... അല്ല....  അതല്ലേ നല്ലത്. അതാണ് നല്ലത്.... കാരണം നിങ്ങള്ക്ക് പുറത്തേക്കു പോകാൻ pattilla.  സ്വയം ഒന്ന് സാമൂഹിക അകലം palichal നിങ്ങള്ക്ക് സ്വന്തം ഹാപ്പിനെസ്സ് കണ്ടെത്താം പട്ടത്തിലൂടെ.


ചെങ്ങായിമാരെ.... നല്ലൊരു പരിപാടിയുണ്ട്.  നോക്കുന്നോ..... സാധാരണ പട്ടം ....  ഉണ്ടാക്കുന്ന  രീതിയിൽ നിന്ന് മാറി നല്ലൊരു ആശയത്തിൽ  അതായതു നിങ്ങൾ  ഇതുവരെ ചിന്തികാത്ത ഒരു  ആശയം നിങ്ങൾക്കു പട്ടത്തിൽ തീർക്കാൻ സാധിക്കുമെങ്കിൽ....  പറ്റുമെങ്കിൽ നിങ്ങള്ക്ക് ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കാം.  ഇതിന്റെ പേരാണ്... വിൻ a കൈറ്റ്  chaalenge .  ഇത് kitelife foundation നടത്തുന്ന  oru   

ചല്ലന്ജ് aanu.  നല്ല ഐഡിയ ഓൺ കൈറ്റ് നു കൈറ്റ് ലൈഫ് ഫൌണ്ടേഷൻ ഫെല്ലോഷിപ്പ് അതുപോലെ തന്നെ ഒരു ഇന്റർനാഷണൽ പട്ടം പറത്തൽ മേളയിൽ പങ്കെടുക്കാൻ അവസരം നൽകും. ഇന്ത്യ യിൽ  നടക്കുന്ന അന്തർ ദേശിയ പട്ടം ഉത്സവാതിൽ നിങ്ങളുടെ പറ്റുവുമായി നിങ്ങള്ക്ക് പങ്കെടുക്കാം. നോക്കുന്നോ ഒരു കൈ.

chalenge റൂൾസ്‌ താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. 

you can follow that.

art work ningalkku jpeg formatilum.,  athibpole parakkunna video vum ayakkam. 

------=-

the video that was shot for the prpose of.... will this frog fly.  To generate interest amongst the viwers and we get altleast few to be part pf great kiting community.  

1. Bridle point 

2. Will this require tail 


The viewers have to answer.  I have put this in youtube channel.  

Am.inquisitive that viewers especially the people who love kites will answer.   



As you are a master kiter,  i am placing a request other than what i thought the idea of finding a bridling works.  So that in the final episode i can take references and show it from your pic and engage the viewers.  Just an effort to make many glue to kting areana... you know promote next generation

Mr Jim.Gates from Tocamo Washington had appeared to take up this challenge. 

Please watch youtube channel 

https://youtu.be/UfwwCBymN0M

74th Indias independence day

 https://youtu.be/i1OL0or1hLo

https://youtu.be/UWO_djQlXuc



An independence day story. 

A new craze found in kites by kids in Green Park, Aluva, Kochi 23 April 2019

Neighbourhood kids play with kites The kid brigade found a craze in the flying sport when they were gifted few units of kites by Rajesh. ...