The Kitist

The Kitist
Around the world with kites©

Monday, 31 August 2020

Terryfying scene in the field


 പട്ടം പറന്നോട്ടെ വാല്

പിടിക്കേണ്ട. മക്കളെ ... 

പറക്കുന്ന valil ഒരു


കുട്ടിയാണങ്കിലോ....... ഓ മൈ god..... വല്ലാത്ത ഒരു കാഴ്ച്ച ആണിത്.... കുട്ടിയുടെ പേരെന്റ്സ് അടുത്ത ഒന്നും ഉണ്ടായിരുന്നില്ലേ.

പറക്കുന്ന pattam. കാണാൻ എന്തൊരു ഭംഗിയaല്ലേ.. പട്ടം പരത്താത്തവരയായി ആരു മുണ്ടാകില്ല....... ( ഞാൻ പറത്തിയിട്ടില്ല...... അങ്കിൾ - bg)


ലോക  ശ്രദ്ധയാകർഷിക്കുന്ന ഒരു വലിയ ആഘോഷം പരിപാടിയാണ് പട്ടം പറത്തൽ ഉത്സവം.  ചെറുതും വലുതമായ പട്ടങ്ങൾ....... ഓഓഓഓ അങ്ങനെ പറഞ്ഞ പോരാ.... ഭീമആകരമായ പട്ടങ്ങൾ.  ഇന്നലെ തായ്‌വാനിൽ നടന്ന പട്ടം ഉത്സവം കണ്ടു നിന്ന ജനങ്ങളിൽ  തേല്ലോന്നായിരിക്കില്ല  അമ്പരപ്പ ഉണ്ടാക്കിയത്.  വളരെ ദൂരതു നിന്ന് ഈ ഉസ്താവം കാണാൻ വരുന്നവരുടെ ഹൃദയമിടിപ്പ് വര്ധിപ്പി chcha oru sambhavam.undayi.

ജീവthaത്തിൽ പട്ടം പരതത്തവരായി എത്രപേർ  എന്നാൽ  ഉണ്ടാക്കാത്തവരായി എത്രയോ പേർ.. എന്നാൽ കാണുമ്പോൾ അതുഭുത മെന്നോണം  ഇമ വെട്ടാതെ നോക്കി..... അങ്ങനെ നിൽക്കും. ഒന്ന് പറയെട്ടെ  എല്ലാം ആഘോഷ ളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും  ആളുകൾ വിശേഷങ്ങൾ പറയാൻ കിട്ടുന്ന ഓർവസരവും പഴക്കാറില്ല.  ഇത് മനുഷയാ സഹജമാണ്. അത്തരം ഒരു നെഗലിജിൻസ് ആണോ.,  ഇത്തരം അനുഭവത്തിന് വഴിയൊരുക്കിയത്. 

ഏതൊരു പൊതു പരിപാടിക്കും ചില മാന ധന്ധങ്ങൾ ഉണ്ട്‌.  ഒരു ഗൈഡ് ലൈൻസ് ഉണ്ടാവും. പ്രാധാന്മയും ആളുകൾ കൂടുതൽ വരുമെന്നു ഉള്ളതാനിനാൽ ഒരു ടെക്ക്കൽ സൈഡ് നിർബന്ധം മായും സ്വീകരിക്കുക പതിവാണ്. അത്തരം നിബന്ധങ്ങൾ പട്ടം പറത്തൽ ഉത്സാവംങ്ങളിലും കാണാം. കഴചാകാറായി  വരുന്നവർ ഇത് പ്രത്ത്യേകം  ശ്രദ്ധിക്കണം. പട്ടം പറത്തൽ വിദഗ്ദന്മാർ തങ്ങളുടെ കൈറ്റ്  ഫ്ലയിങ് സേഫ്റ്റി തികച്ചും ശ്രദ്ധിക്കുന്നവർ ആണ്. കാരണം ഇവിടെ പറക്കുന്നത് ചെറിയ  പട്ടങ്ങൾ അല്ല.  പക്ഷെ കാഴ്ചക്കാരുടെ  ഒരു പിഴവ് തകിടം മറിച്ചേക്കാം.. 

കാരണം നിബന്ധനകളുടെ   ഉദ്ദേശശുദ്ധി മനസ്സിലാകാതെ പോകുന്നത് കൊണ്ട്.  ഇതൊരു കാഴ്പാടിന്റെ പ്രശ്നം കൂടിയാണ്.  

പട്ടംമല്ലേ കുട്ടി കളിയല്ലേ......  സമ്മതിക്കില്ല... ന്നെ..... കാരണം ഇത് ഇത്രയേ ഉള്ളു എന്ന വിചാരം...... ആർക്കു..... മ്മടെ  കാഴ്ചക്കർക്കു. വലിയ പട്ടങ്ങൾ .പറത്തുമ്പോൾ സത്യത്തിൽ ഒരു പാട് സ്ഥലം  വേണം.  പറത്തുന്ന സ്ഥലം മാർക്ക് ചെയ്തു കഴിഞ്ഞത്തിനു ശേഷം ചുറ്റും ഫെൻസിങ് ചെയ്തു വെക്കും. ഇതൊരു പ്രൊട്ടക്ഷൻ ആണ്. കാഴ്ചക്കaar  ഒരു കാരണവശ ആലും ഫെൻസുങ് കടന്നു ഉള്ളിലേക്ക് വരരുത്. പട്ടം മുകിളിൽ .തന്നെ പറക്കും പക്ഷെ നിങ്ങൾ ഫെൻസ് കടന്നു ഉള്ളിലേക്ക്  നടക്കുന്നതിനു....... കുറുകെ പട്ടത്തിന്റെ നൂല് ഉണ്ടാവും. ശര്ധിച്ചിട്ടുണ്ടോ.......... ഓഓഓഹ്ഹ്ഹ് ഇതരണ്ട ഇവിടെ കെട്ടിയതു........ എന്റെ സുഹൃത്തേ.... നിങ്ങൾ നൂലുമായി ഇംകൌണ്ടർ  ചെയ്യാൻ സാധ്യത ഉണ്ട്‌. ഇതൊരു ഒരു വശം......... ഇനി  അടുത്തത് പട്ടത്തിന്റെ വാല് ഓടിച്ചിട്ട്‌ പിടിക്കുന്ന ഒരു പതിവ് കുട്ടികൾക്ക് ഇടയിൽ  കാണാറുണ്ട്. സംഭവം    ഓക്കെയാണ് .. ഭയങ്കര രസമാണ്  അല്ലെ ..... പിടിക്കാൻ ചെല്ലുമ്പോൾ വാല് അകന്നു പോകും... പിന്നെയും ഓടി പിടിക്കാൻ നോക്കും......പിന്നെയും തഴക്കു വരും കാറ്റിന്റെ വ്യതിയാനത്തിൽ ഇത് മാറി മാറി പറക്കും  പ്രതേകിച്ചു കൈട്ടിസ്റ് തന്റെ പട്ടം മുകളിലേക്കു ഉയർത്താൻ ശ്രമിക്കുമ്പോൾ, നല്ല കാറ്റില്ലാത്ത  അവസ്ഥയിൽ ഇതു വളരെ  ശ്രമംകരമായ പ്രവർത്തിയാണ് പട്ടത്തിന്റെ ഭാരം നമ്മൾ ഉദ്ദേശിക്കുന്ന  തരത്തിൽ ആയിരിക്കില്ല...... വലിയ പട്ടത്തിന്റെ ഭാരം കാറ്റിന്റെ വ്യത്യാണത്തിൽ കൂടുതല് ആണ്. പറഞ്ഞu  വരുമ്പോൾ 300- 400 കിലോഗ്രാം അധികം....... അഭുത മാവുന്നുണ്ട് അല്ലെ. സത്യമാണ്.... .  കാരണം ഇൻഫെൽറ്റബിൾ ( inflatable) കൈറ്റിന്റെ  ഡിസൈൻ നോക്കുമ്പോൾ ..... പറക്കുന്ന പട്ടം കാറ്റു ഉള്ളിലേക്ക് വലിച്ചു പിടിച്ചാണ് പറക്കുന്നത് കൈറ്റിന്റെ എയർ വെന്റ്സ്  ഒരു പ്രത്യേക അളവിൽ കൈറ്റ് നു ഉള്ളിൽ നില നിൽക്കുന്നു.  ഒരു തരം പവർ ആണ്. ഓക്കേ .അപ്പൊ പറഞ്ഞത്‌ വന്നത്  നല്ല കാറ്റുണ്ടെങ്കിൽ  പട്ടം പെട്ടന്ന് മുകളില്ലേക്ക് പറക്കും അതും വളരെ ശക്തി യോടെ. കൈറ്റിന്റെ  ശാസ്ത്രം അറിയാമല്ലോ... ലിഫ്റ്റ്....upward force വളരെ  ശക്തി  കൂടിയതായിരിക്കും  നല്ല  കാറ്റുണ്ടെങ്കിൽ.. . ഇങ്ങനെ കാറ്റുണ്ടെങ്കിൽ  പറക്കുന്ന പട്ട ത്തിനും ശക്തിഏറും. അത് കാഴ്ചക്കar ക്കു അറിയില്ല. അവർക്കു ഇതൊരു നല്ല കാഴ്ച്ച് മാത്രമായിരിക്കും. 

ഇനിയിപ്പോ ഫെൻസിങ് കടന്നു വരുന്നവരോട് നമ്മള് വല്ലതും പറഞ്ഞാലോ പിന്നെ പറയണ്ട.. ആകപ്പാടെ പ്രശ്നം. അറിയാലോ ആളുകളുടെ സ്വഭാവം. അനുഭവം .ഉള്ളത്  കൊണ്ടാണ്  പറഞ്ഞത്.   വലിയ പട്ടങ്ങൾ പരതുമ്പോൾ എപ്പോഴും ഒരു adventurous  ആയിരിക്കും. .. നിങ്ങൾ അത് വിശ്വസിച്ചേ മറ്റുയാവൂ. 

എന്തായലും  കാറ്റിന്റെ വാliൽ തൂങ്ങിയ കുട്ടി ആളു മിടുക്കിയാണ്.... എന്ത് കൊണ്ടോ കൈ വിടാതെ അങ്ങനെ പിടിച്ചിരുന്നു. കാറ്റിന്റെ  ശക്തിയിൽ വാല്  മൂന്ന് തവണ spin ചെയ്തു.വിഡിയോയിൽ  നിങ്ങള്ക്ക്  കാണാം . The wind at the festival on the  day afternoon was unusually strong, meaning wind speeds ranged from 32 to 38 miles per hour (50 to 61 kilometers per hour), 

വാല് താഴ്ക്ക് വന്നോപ്പോൾ കണ്ടു നിന്ന ജനങ്ങൾ പിടിച്ചു. കുട്ടിക്ക് യാതൊരു കുഴവുമില്ല പക്ഷെ പെട്ടുണ്ടായ ഷോക്ക് ഇൽ അബരന്നു ഇരിക്കുകയാണ് പേരെന്റ്റിനോടൊപ്പം.  ചെറിയ  abrassions  കഴുത്തിലും  മുഖത്തും.. .ഉണ്ട്‌ .നിസ്സാരമായ പരിക്കുകൾ...  doctor പറഞ്ഞത്. 

സുഹൃത്തക്കളെ .... തത്ക്കാലം .നിർത്തട്ടെ   വീണ്ടും  കാണുന്ന  വരെ  വണക്കം . മറ്റൊരു  വിശേഷവായി . നമസ്കാരം  




No comments:

Post a Comment

A new craze found in kites by kids in Green Park, Aluva, Kochi 23 April 2019

Neighbourhood kids play with kites The kid brigade found a craze in the flying sport when they were gifted few units of kites by Rajesh. ...